DYFI lady leder again approaches CPM national leadership against P K Sasi
ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡനപരാതിയില്‍ പാര്‍ട്ടി നടപടിയെടുത്തെങ്കിലും ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്ക് കുരുക്ക് അഴിയുന്നില്ല. പരാതിക്കാരിയായ നേതാവ് വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായി റിപ്പോര്‍ട്ട്. പികെ ശശി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന തന്റെ പരാതി അന്വേഷണ കമ്മീഷനും പാര്‍ട്ടി നേതൃത്വവും ഗൗരവത്തോടെ കണ്ടില്ല എന്നാണ് യുവതി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരിക്കുന്നു.